ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഒറ്റ നോട്ടത്തില്‍

സ്ഥലം : ഏലപ്പാറ ഗ്രാമപഞ്ചായത്ത്, ഏലപ്പാറ, പീരുമേട്, ഇടുക്കി ജില്ല, കേരളം,

വാര്‍ഡുകള്‍ : 17 , നിയമസഭാ മണ്ഡലം : പീരുമേട് , ലോകസഭാ മണ്ഡലം : ഇടുക്കി

 

വില്ലേജുകള്‍ : ഏലപ്പാറ , വാഗമൺ

 

ആകെ ജനസംഖ്യ (2011) : 18,714

 

വിസ്തീർണ്ണം : 91.85 ച.കി2.