ഏലപ്പാറ ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേയ്ക്ക് സ്വാഗതം
വിവരാവകാശം ഉദ്യോഗസ്ഥർ

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
Office Details
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ആനന്ദ്കുമാർ വി
സെക്രട്ടറി(i/c), ഏലപ്പാറ ഗ്രാമപഞ്ചായത്ത്
ഏലപ്പാറ പി ഓ, ഏലപ്പാറ-685501
ഫോൺ : 9496268574
അസിസ്റ്റന്‍റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ആനന്ദ്കുമാർ വി
ഹെഡ് ക്ലർക്ക്, ഏലപ്പാറ ഗ്രാമപഞ്ചായത്ത്
ഏലപ്പാറ പി ഓ, ഏലപ്പാറ-685501
ഫോൺ : 9496268574
അപ്പലേറ്റ് അതോരിറ്റി
സെൻകുമാർ
പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടർ
തദ്ദേശസ്വയംഭരണ വകുപ്പ്, ഇടുക്കി-685603
ഫോൺ : 9447237628